ഉളിയക്കോവിൽ: വിമല ടെക്സ്റ്റൈൽസ് ചെല്ലപ്പൻ ചെട്ടിയാരുടെ ഭാര്യ സരോജനിഅമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: പരേതയായ വത്സല, മണികണ്ഠൻ (ബിസിനസ്), വിമല, പരേതനായ കുമാർ. മരുമക്കൾ: ബീനുകുമാരി (റിട്ട. ആർ.ഡി.ഡി), എ. പുഷ്പാംഗദൻ (റിട്ട. കെ.എസ്.ആർ.ടി.സി), ഷീബാകുമാർ.