ഇടമുളയ്ക്കൽ: കൊടിഞ്ഞൽ നെടുമ്പായികുളത്ത് വീട്ടിൽ (കൊട്ടാരത്തിൽ) ജി. ബേബി (78) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് ഇടമുളയ്ക്കൽ അഞ്ചൽ സെക്ഷൻ സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ ബേബി. മക്കൾ: ഗ്രേസി, മേഴ്സി, റോയി. മരുമക്കൾ: സജി, തങ്കച്ചൻ, സോണി.