പന്മന: പൊന്മന ചിറ്റൂർ മനുജാഭവനിൽ ടി. മണി (61) നിര്യാതനായി. ഭാര്യ: ശോഭനകുമാരി. മക്കൾ: മനോജ്, മനുജ. മരുമകൻ: സരുൺ.