frieda-percy-obit

കൊ​ല്ലം: ശ​ക്തി​കു​ള​ങ്ങ​ര തോ​ട്ടും​മു​ഖ​ത്ത് ഫ്രീ​ഡ നി​വാ​സിൽ പേ​ഴ്‌​സി ലി​യോ​ണി​ന്റെ ഭാ​ര്യ ഫ്രീ​ഡ പേ​ഴ്‌​സി നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് ശ​ക്തി​കു​ള​ങ്ങ​ര സെന്റ് ജോൺ ഡി ബ്രി​ട്ടോ പ​ള്ളി സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: സ​ലിം പേ​ഴ്‌​സി, സാം പേ​ഴ്‌​സി, സോ​ണി പേ​ഴ്‌​സി. മ​രു​മ​ക്കൾ: ബി​നു സ​ലിം, സി​ജി സാം, സ്വ​പ്‌​ന സോ​ണി.