ഇടപ്പള്ളിക്കോട്ട: പന്മന കണ്ണൻകുളങ്ങര ശരത് ഭവനത്തിൽ ഗോപാലകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: ഉഷ. മകൻ: ശരത്കൃഷ്ണൻ. സഞ്ചയനം നാളെ രാവിലെ 7ന്.