rsp
യു.ഡി.എഫ് നടത്തിയ സത്യാഗ്രഹ പരിപാടിയുടെ തെക്കുംഭാഗം മണ്ഡലംതല ഉദ്ഘാടനം തെക്കുംഭാഗം കോൺഗ്രസ് ഭവനിൽ നിയോജക മണ്ഡലം ചെയർമാനും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ കോലത്ത് വേണുഗോപാൽ നിർവഹിച്ചപ്പോൾ

ചവറസൗത്ത്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ സത്യാഗ്രഹ പരിപാടിയുടെ തെക്കുംഭാഗം മണ്ഡലംതല ഉദ്ഘാടനം തെക്കുംഭാഗം കോൺഗ്രസ് ഭവനിൽ നിയോജക മണ്ഡലം ചെയർമാനും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ കോലത്ത് വേണുഗോപാൽ നിർവഹിച്ചു. അനിൽകുമാർ, എസ്. സോമരാജൻ, രാംകുമാർ, സിന്ധി, പോൾആന്റണി, സന്തോഷ്, മധു കാരാണ, ഷിബു, രവീന്ദ്രൻ പിള്ള, രാമകൃഷ്ണപിള്ള, വിജയകുമാർ എന്നിവർ നേതൃത്വം നൽകി.