കൊല്ലം: പടിഞ്ഞാറേ കൊല്ലം കോക്കാട്ട് വീട്ടിൽ പരേതനായ തുളസീധരൻപിള്ളയുടെ (റിട്ട. കൊല്ലം ഡിസ്ട്രിക്ട് ട്രഷറി ഓഫീസർ) ഭാര്യ തൃശൂർ അയ്യന്തോൾ ദേവരാഗം പെരുമ്പെട്ടിൽ വീട്ടിൽ ഗിരിജ തുളസീധരൻപിള്ള (റിട്ട. കൊല്ലം സബ് ട്രഷറി ഓഫീസർ-71) നിര്യാതയായി. മക്കൾ: അനിതാ ബാലമുരളി (അദ്ധ്യാപിക, കുന്നംകുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ), കൃഷ്ണപ്രിയ സജീഷ് (നഴ്സ്, സിംഗപ്പൂർ). മരുമക്കൾ: കൊല്ലം ജി.എസ്. ബാലമുരളി (സംഗീത വിദ്വാൻ), സജീഷ് (എൻജിനീയർ സിംഗപ്പൂർ). സഞ്ചയനം ഇന്ന്.