thankamma-86

പുത്തൂർ: പവിത്രേശ്വരം തടത്തിൽ പരേതനായ ഡാനിയേലിന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മാധവശേരി സെന്റ് തേവോദോറോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺ, രാജു, തോമസ് കുട്ടി (ഇ.എസ്.ഐ എഴുകോൺ), പരേതനായ ജോയി. മരുമക്കൾ: ഓമന, ആനി, തങ്കമ്മ, ലിസി.