പാരിപ്പള്ളി: കരിമ്പാലൂർ മാവിള വീട്ടിൽ ചന്ദ്രമതി (63) നിര്യാതയായി. മക്കൾ: അജിത, അനിത, അമ്പിളി, അജിത്ത്, അജന്ത. മരുമക്കൾ: പ്രതീപ്, സുരേഷ്, ദിലീപ്, രേവതി, അജേഷ്. സഞ്ചയനം സെപ്തംബർ 3ന് രാവിലെ 8ന്.