ചവറ സൗത്ത്: വടക്കുംഭാഗം പത്തവിളയിൽ (ബ്ലാവയിൽ) ഗോപിനാഥൻപിള്ള (88) നിര്യാതനായി. ഭാര്യ: കമലാക്ഷിപ്പിള്ള. മക്കൾ: പരേതനായ ശിവൻകുട്ടിപിള്ള, രാധാകൃഷ്ണപിള്ള, പരേതനായ ശിവപ്രസാദൻപിള്ള. മരുമക്കൾ: ജലജകുമാരി, രമാദേവി, അമ്പിളി. സഞ്ചയനം 31ന് രാവിലെ 7ന്.