manirajanpilla-p-70

കടയ്ക്കൽ: ചിതറ മാടൻകാവ് എം.ആർ ഹൗസിൽ പി. മണിരാജൻപിള്ള (70, റിട്ട. ബി.എസ്.എഫ് ജവാൻ) നിര്യാതനായി. ഭാര്യ: പരേതയായ രമാദേവി. മകൾ: ബീനകുമാരി. മരുമകൻ: അനിൽകുമാർ (ന്യൂസ് ഏജൻ്റ്, കിഴക്കുംഭാഗം).