കിഴക്കനേല: പുളിനിൽകുംവിള വീട്ടിൽ രമേശൻപിള്ള (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് എള്ളു വിളയിലെ വീട്ടുവളപ്പിൽ. ഭാര്യ: ഹേമ. മക്കൾ: കൃഷ്ണനുണ്ണി, കൃഷ്ണവേണി, കൃഷ്ണപ്രിയ.