ചണ്ണപ്പേട്ട: കൂപ്പിൽ കനകക്കുന്ന് ബംഗ്ലാവിൽ പരേതനായ മാത്തൻപണിക്കരുടെ ഭാര്യ ഏലിയാമ്മ പണിക്കർ (83) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഡോളമ്മ, മോനി, ഗീവർഗീസ് പണിക്കർ (സാബു), എബ്രഹാം പണിക്കർ. മരുമക്കൾ: പരേതനായ ജോൺ പണിക്കർ, ജോജി, റൂബി, ലിസ.