ഏരൂർ: വിളക്കുപാറ ബാബുവിലാസത്തിൽ പരേതനായ തങ്കപ്പന്റെയും സാവിത്രിയുടെയും മകനും എസ്.എൻ.ഡി.പി യോഗം വിളക്കുപാറ ശാഖ മുൻ സെക്രട്ടറിയുമായിരുന്ന ടി.എസ്. ബാബു (59) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മുൻ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു.