ഏരൂർ: ഡെങ്കിപ്പനി ബാധിച്ച് കൊല്ലത്ത് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആലഞ്ചേരി അഗസ്ത്യക്കോട് അബിൻ മന്ദിരത്തിൽ ജയ്സിംഗിന്റെ ഭാര്യ ശ്രീജയാണ് (42) മരിച്ചത്. സംസ്കാരം നടത്തി. മകൻ അബിൻ.