ചാത്തന്നൂർ: മാമ്പള്ളിക്കുന്നം വിഷ്ണു സദനത്തിൽ മോഹൻദാസ് (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: സുഷമ. മക്കൾ: വിഷ്ണു, വിശാഖ്. മരുമക്കൾ: ദേവിക, അശ്വനി.