കൊല്ലം: കച്ചേരി ടി.ഡി നഗർ-81 അമ്പാടിയിൽ പരേതനായ കെ. നാരായണ പൈയുടെ ഭാര്യ കാഞ്ചനാഭായി (88) നിര്യാതയായി. മക്കൾ: സുധാപ്രഭു, ഗീത. ആർ. ഭട്ട്, ശോഭാ ഷേണായ്, ലതമല്ലയ്യ, രേഖാപ്രഭു, സന്ധ്യാറാവു, വിദ്യാശർമ്മ. മരുമക്കൾ: രാജാനന്ദപ്രഭു, രാമാനന്ദഭട്ട്, സീതാറാം ഷേണായ്, രമേശ് മല്ലയ്യ, രാജ് കുമാർ പ്രഭു, ജയപ്രകാശ് റാവു, മണികണ്ഠ ശർമ്മ.