ശാസ്താംകോട്ട: പനപ്പെട്ടി പാറവിളത്തുണ്ടിൽ കെ. രാഘവൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: ജി. ഗോമതി. മക്കൾ: ആർ. പ്രദീപ്, കെ.ആർ. പ്രമോദ്, കെ. ആർ. പ്രശോഭ്. മരുമകൾ: എൽ. സൗമ്യകൃഷ്ണൻ.