ramachandran-54

കൊട്ടാരക്കര: കെ.എസ്.യു (എസ്) മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് (എസ്) മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കോൺഗ്രസ് (എസ്) സംസ്ഥാന നിർവാഹക സമിതി അംഗവുമായിരുന്ന ഏറത്തു കുളക്കട ത്രിമൂർത്തി ഭവനിൽ (വട്ടവിള വീട്ടിൽ) കുളക്കട രാമചന്ദ്രൻ (54) നിര്യാതനായി. ഭാര്യ: വിമലകുമാരി. മക്കൾ: അമൽചന്ദ്രൻ, അമല ചന്ദ്രൻ.