കരുനാഗപ്പള്ളി: ആദിനാട് വടക്ക് തോമല്ലൂർ വീട്ടിൽ എൻ. സോമൻപിള്ള (91) നിര്യാതനായി. ഭാര്യ: ലീലാവതി.
മക്കൾ: സോമലത, ശ്രീലത, ഹരികൃഷ്ണൻ (അബുദാബി). മരുമക്കൾ: വേണുഗോപാൽ, പരേതനായ ഉണ്ണിക്കൃഷ്ണൻ, സ്മിത ഹരികൃഷ്ണൻ.