പനയം: അമ്പഴവയൽ തനിക്ക് മുക്കിനുസമീപം സുലൈഖാമൻസിലിൽ പരേതനായ അബ്ദുൽ റസാക്കിന്റെ ഭാര്യ സുലൈഖാബീവി (82) നിര്യാതയായി. മക്കൾ: സൈനബാബീവി, നസീമാബീവി, കബീർകുട്ടി. മരുമക്കൾ: ബഷീർ, ഫസലുദ്ദീൻ, നാസീലാ.