thankamma-91

ഓച്ചിറ: ക്ലാപ്പന മണ്ണാറകുന്നത്ത് പരേതനായ രാഘവന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ തങ്കമ്മ (91, റിട്ട. അദ്ധ്യാപിക, എസ്.ആർ.വി യു.പി സ്കൂൾ, ചങ്ങൻകുളങ്ങര) നിര്യാതയായി. മകൻ: ടി.ആർ. ഷാനവാസ് (റിട്ട. ഫാർമസിസ്റ്റ്). മരുമകൾ: ഗീതാ.വി. പണിക്കർ (എസ്.വി.എച്ച്.എസ്.എസ്, ക്ലാപ്പന).