കൊല്ലം: ഇരവിപുരം വഞ്ചിക്കോവിൽ അഞ്ചപുരയിൽ പരേതനായ വിദ്യാധരന്റെ ഭാര്യ ശാരദ (84) നിര്യാതയായി. മക്കൾ: വി. ബീന, വി. ശോഭ, വി. നിഷ, വി. ദീപ, വി. ദിലീപ്. മരുമക്കൾ: ആർ. രാജു, സുരേഷ് ബാബു, ബൈജു, സഹജൻ, ഷീജ. മരണാനന്തര കർമ്മങ്ങൾ സെപ്തംബർ 1ന് രാവിലെ 6ന്.