sarasamma-93

പുത്തൂർ: കടയ്ക്കൽ മങ്കാട് കരടിക്കുഴിയിൽ ചരുവിള പുത്തൻ വീട്ടിൽ പരേതനായ ഷണ്മുഖനാചാരിയുടെ ഭാര്യ മാറനാട് ആവണിയിൽ സരസമ്മ (93) നിര്യാതയായി. മക്കൾ: എസ്. വിശ്വംഭരൻ, ജഗദമ്മ, ശശികുമാർ, ഓമന, ബാബുക്കുട്ടൻ, മോഹനൻ, പരേതനായ രത്നമ്മ. മരുമക്കൾ: ഗൗരിക്കുട്ടി, സോമരാജൻ, ബേബി, അനിത, രമ, പരേതരായ ഗോപിനാഥൻ, ഉത്തമൻ.