ചാത്തിനാംകുളം: ചരുവിള പുത്തൻവീട്ടിൽ അയ്യപ്പൻ നായർ (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ദേവകിഅമ്മ. മക്കൾ: രാധാകൃഷ്ണൻ, ലളിതാഭായി, ഗീതാഭായി, മുരളീധരൻ, തുളസീധരൻ, വിജയലക്ഷ്മി, വിജയകുമാരി. മരുമക്കൾ: ലീലാമണി, രവീന്ദ്രൻ നായർ, ഗംഗാധരൻ, ബിന്ദു, സിന്ധു, മുരളീനായർ, ശശി.