കായംകുളം: പുതുപ്പള്ളി തെക്ക് പുത്തൻ തോപ്പിമണ്ണേൽ സഹദേവൻ (87) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: സുജാത, ഗീത, ലത, ഷീല. മരുമക്കൾ: സോമൻ, പുരുഷൻ, മോഹനൻ, ബാബുക്കുട്ടൻ. സഞ്ചയനം സെപ്തംബർ 3ന് രാവിലെ 8ന്.