പുതുച്ചിറ: രജീഷ് ഭവനിൽ രാജേന്ദ്രൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: വിശാലാക്ഷി. മക്കൾ: രജീഷ്, റീന, റീജ. മരുമക്കൾ: സുനിൽകുമാർ, സുജിത, പി. സുനിൽ കുമാർ.