പന്മന: പൊന്മന ചിറ്റൂർ പരേതനായ ഭാസ്കരന്റെ ഭാര്യ കമലാവതി (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: ദിനകരൻ, ഷാജി, ദിനേശൻ, ഷീജ, പരേതരായ അരുണേശൻ, സെലീന. മരുമക്കൾ: ചന്ദ്രിക, സദാശിവൻ, ബിന്ദു, സ്മിത, ഷൈല, പ്രസാദ്.