paravur
കൂനയിൽ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ കർഷകർക്ക് സൗജന്യ പച്ചക്കറിക്കിറ്റും ബോണസും ഇൻസെന്റീവും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം പ്രസിഡന്റ് പരവൂർ മോഹൻദാസ് നിർവഹിക്കുന്നു

പരവൂർ : കൂനയിൽ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ കർഷകർക്ക് സൗജന്യ പച്ചക്കറിക്കിറ്റും ബോണസും ഇൻസെന്റീവും വിതരണം ചെയ്തു. പ്രസിഡന്റ് പരവൂർ മോഹൻദാസ് വിതരണോദ്ഘാടനം നിർവഹിച്ചു. കമ്മിറ്റി അംഗങ്ങളായ ഷംസുദ്ദീൻ, മഹേന്ദ്രൻ, ബിന്ദു ചന്ദ്രൻ, ലളിത, അശോകൻ, സുന്ദരൻ, താര, മിനിമോൾ എന്നിവർ പങ്കെടുത്തു.