madhavi

കൊല്ലം: മൺറോത്തുരുത്ത്, പട്ടംതുരുത്ത് പൂപ്പാണി പുത്തൻ വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ കെ. മാധവി (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.