കോട്ടാത്തല: പത്തടി ശിവശൈലത്തിൽ മോഹനൻ (62) നിര്യാതനായി. മക്കൾ: രശ്മി മോഹൻ, വിഷ്ണു മോഹൻ. മരുമകൻ: യദു വിജയൻ. സഞ്ചയനം 8ന് രാവിലെ 8ന്.