കടയ്ക്കോട്: ജയവിലാസത്തിൽ വിശ്വനാഥൻ (74) നിര്യാതനായി. ഭാര്യ: പരേതയായ സാരസാക്ഷി. മക്കൾ: ജയശ്രീ, ജയകുമാർ, ശ്രീലത. മരുമക്കൾ: അനിൽകുമാർ, പരേതയായ ശശികല, സുരേഷ്. സഞ്ചയനം 4ന്.