കൊല്ലം: ചാത്തന്നൂർ വരിഞ്ഞം ദീപു നിവാസിൽ (തട്ടാമല മങ്കമത്തിൽ) രഘുനാഥൻ (67) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ദീപു, ദീപ്തി. മരുമക്കൾ: അനീഷ്, ദീപ (സിഡ്കോ, മുണ്ടയ്ക്കൽ). സഞ്ചയനം 2ന്.