rajam

തേവലക്കര: പടിഞ്ഞാറ്റകരയിൽ നടുവില വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ രാജമ്മ (89) നിര്യാതയായി. മക്കൾ: പുഷ്കരൻ, പ്രസന്നൻ. മരുമക്കൾ: രമണി, വാസന്തി. സഞ്ചയനം 3ന് രാവിലെ 8ന്.