കൊല്ലം: മുണ്ടയ്ക്കൽ എം.ആർ.എ 49 ഉപാസനയിൽ പ്രൊഫ. കെ. ജയപാലന്റെ മകളും മനുവിന്റെ (ബ്രഹ്മോസ്) ഭാര്യയുമായ സിനൂഷ ജയപാലൻ (സിനു-46) നിര്യാതയായി. നെയ്യാറ്റിൻകര ആനാവൂർ ജി.എച്ച്.എസ്.എസ് അദ്ധ്യാപികയായിരുന്നു. മകൻ: എം.എസ്. ശിവശങ്കർ. (എൻ.ഐ.ടി കോഴിക്കോട്). സഞ്ചയനം 2ന് രാവിലെ 8ന്.