കൊല്ലം: കുരീപ്പുഴ മുതിരപ്പറമ്പിൽ പരേതനായ അബ്ദുൽ റഹീമിന്റെ ഭാര്യ ഹുസൈബാബീവി (72) നിര്യാതയായി. മക്കൾ: ഷാഹിദ, ഹരിഫ, മുജീബ് റഹുമാൻ (സൗദി). മരുമക്കൾ: നാസറുദ്ദീൻ, ഷിഹാബുദീൻ, അനിഷാ മുജീബ്.