thankamma

പിറവന്തൂർ: വാഴത്തോപ്പ് മുടക്കാനിക്കൽ റിജോഭവനിൽ പരേതനായ പാപ്പിയുടെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വാഴത്തോപ്പ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സാംകുട്ടി, സൂസമ്മ, റെജി, പരേതനായ മാത്തുക്കുട്ടി. മരുമക്കൾ: തമ്പി, സാറാമ്മ, ഗ്രേസിക്കുട്ടി, പരേതയായ ലിസി.