thanka

തേവലക്കര: പാലയ്ക്കൽ സുരേഷ് ഭവനത്തിൽ സുന്ദരേശൻ പിള്ളയുടെ ഭാര്യ തങ്കമണിഅമ്മ (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: സുരേഷ് കുമാർ, സുനിജകുമാരി, സിന്ധുകുമാരി, ബിന്ദു. മരുമക്കൾ: ദീപ്തി, ഉണ്ണിക്കൃഷ്ണപിള്ള, ഗോപകുമാർ, ഗിരീഷ് ശങ്കർ (ചവറ ഗ്രാമപഞ്ചായത്ത്).