ശക്തികുളങ്ങര: തോട്ടത്തിൽ ഹിൽസൺ ഹൗസിൽ അൽഫോൺ ഫിലിപ്പിന്റെ (മുൻ കൗൺസിലർ, കൊല്ലം കോർപ്പറേഷൻ) ഭാര്യ കാതറിൻ (60) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ശക്തികുളങ്ങര സന്റ് ജോൺ ഡി. ബ്രിട്ടോ ദേവാലയ സെമിത്തേരിയിൽ. മക്കൾ: തുഷാര (കാനഡ), ഡോ. ഫിൽസൺ അൽഫോൺസ് (ജില്ലാ ആശുപത്രി, കൊല്ലം), ബെനഡിക്ട് അൽഫോൺസ്. മരുമക്കൾ: അലക്സ് സജി (കാനഡ), ഡോ. ടിന്റു, അനു.