പള്ളിമൺ: ഇളവൂർ കരിമലക്കാട്ട് വീട്ടിൽ രാധാകൃഷ്ണപിള്ള (61, റിട്ട. എസ്.ഐ, പൂയപ്പള്ളി സ്റ്റേഷൻ) നിര്യാതനായി. ഭാര്യ: ശാന്തകുമാരിഅമ്മ. മക്കൾ: അജിത്ത് കുമാർ, അരുൺകുമാർ. സഞ്ചയനം സെപ്തംബർ 3ന് രാവിലെ 8ന്.