തൊടിയൂർ: മുഴങ്ങോടി ഈരേഴ വിളയിൽ പരേതനായ പരമേശ്വരക്കുറുപ്പിന്റെ ഭാര്യ ആനന്ദവല്ലി അമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: ബാബുക്കുട്ടൻപിള്ള (മസ്ക്കറ്റ് ), അമ്മിണിഅമ്മ, ഓമനക്കുട്ടൻപിള്ള, ഗോപാലകൃഷ്ണപിള്ള. മരുമക്കൾ: ശ്രീകല, ഓമനക്കുട്ടൻപിള്ള, സന്ധ്യ, ശ്രീകുമാരി. സഞ്ചയനം 3ന് രാവിലെ 8ന് .