പി.എസ്.സി നിയമനം കിട്ടാത്തതിൽ മനംനൊന്ത് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് കൊല്ലം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് ജല പീരങ്കി പ്രയോഗിച്ചപ്പോൾ പരിക്കേറ്റ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ.