ഇടമുളയ്ക്കൽ: പെരുങ്ങള്ളൂർ കളപ്പില രഞ്ചുഭവനിൽ തോമസ് ലൂക്കോസ് (75) നിര്യാതനായി. സംസ്കാരം സെപ്തംബർ 2ന് രാവിലെ 11ന് പെരുങ്ങള്ളൂർ മാർത്തോമ്മ പള്ളി സെമിത്തേരയിൽ. ഭാര്യ: ആനി ലൂക്കോസ്. മക്കൾ: റേയ് ലൂക്ക്, രഞ്ചു ലൂക്ക്. മരുമക്കൾ: കുഞ്ഞുമോൻ, റെജി ജോസഫ്.