കുന്നത്തൂർ: കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവും എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ കിഴക്ക് ശാഖാ പ്രസിഡന്റുമായ കുന്നത്തൂർ പ്രസാദിന്റെ പിതാവ് കുന്നത്തൂർ കിഴക്ക് പുത്തൂരഴികത്ത് വീട്ടിൽ കെ. ഭാസ്കരൻ (95) നിര്യാതനായി. ഭാര്യ: കെ.വി. സുമംഗല. മറ്റ് മക്കൾ: ബാബു കുമ്പളംചിറ (ഐ.എൻ.ടി.യു.സി പോർട്ട് സെല്ലേഴ്സ് യൂണിറ്റ് സെക്രട്ടറി, നീണ്ടകര ), ബി. മോഹൻദാസ് (റിട്ട. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ, തെന്മല), എസ്. താരാഭായി (റിട്ട. സി.ഡി.പി.ഒ, ചിറ്റുമല). മരുമക്കൾ: വി. ലത, ഷീന, യമുന (എച്ച്.എം ജി.എൽ.പി സ്കൂൾ, നെടിയവിള ), അഡ്വ. പി. ഉദയഭാനു. സഞ്ചയനം: സെപ്തംബർ 3ന് രാവിലെ 8ന്.