balakrishnan-g-77

കുന്നത്തൂർ: കുന്നത്തൂർ മാനാമ്പുഴ രാജേഷ് ഭവനിൽ ജി. ബാലകൃഷ്ണൻ വൈദ്യൻ (77) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ബി. രജനീഷ്,​ ബി. രാജേഷ്. മരുമക്കൾ: സ്വപ്ന, ശ്രീജ.