പരവൂർ: കൂനയിൽ മുന്നായിമുക്ക് ആർ.ആർ. ഭവനിൽ രാജേഷിന്റെയും രശ്മി രാജേഷിന്റെയും മകൾ അശ്വതി (പിങ്കി, 18) നിര്യാതയായി. പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് വൈസ് പ്രസിഡന്റ് ഡി. മോഹൻ ദാസിന്റെ ചെറുമകളാണ്.