നിലമേൽ: ചെറാട്ടുകുഴി തടത്തിൽ വീട്ടിൽ (വടക്കത്തിൽ) അബ്ദുൽ സലാം (78) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കൾ: റാഫിലാബീവി, റസീനാബീവി, നസീറാബീവി, സുധീർ, സജീറാബീവി, റജീനാബീവി. മരുമക്കൾ: നാസർ, ബാഷ്ഖാൻ, അബു, ഷാഹുൽഹമീദ്, ഉദയ്ഖാൻ, സിമി.