കൊട്ടിയം: റാണി നിവാസിൽ ഭാസ്കരൻ (റിട്ട. പി.ഡബ്ളിയു.ഡി അഡ്മിനിസേ്ട്രറ്റീവ് ഓഫീസർ-85) നിര്യാതനായി. ഭാര്യ: വത്സല (റിട്ട. വില്ലേജ് ഓഫീസർ). മക്കൾ: അഡ്വ. ദീപു സച്ചുദേവ്, റാണി നീരജ്.