കടമ്പനാട്: ഇടയ്ക്കാട് കുന്നുവിളയിൽ വീട്ടിൽ രാമചന്ദ്രൻ (74) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: ദിനേശ്, ദീപ. മരുമകൻ: ദിനേശ്. സഞ്ചയനം സെപ്തംബർ 3ന് രാവിലെ 7ന്.