മീയ്യണ്ണൂർ: വട്ടപ്പച്ചയിൽ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ തങ്കമണി (68) നിര്യാതയായി. മക്കൾ: കെ. ദിനേശ് ബാബു (സി.പി.ഐ ജില്ലാ കൗൺസിൽ അംഗം), സന്തോഷ്, ലേഖ (അസീസിയ മെഡിക്കൽ കോളേജ്). മരുമക്കൾ: അനിത (നെടുമ്പന സർവവീസ് ബാങ്ക്), മായാദേവി, ആർ. അനിൽകുമാർ (ബഹ്റൈൻ). സഞ്ചയനം സെപ്തംബർ 3ന് രാവിലെ 8ന്.